Saturday, December 25, 2010

Its my friend from LP school :)


4 comments:

  1. കണ്ടോ പെണ്‍കുട്ട്യോള്‍ടെ എഴുത്തിന്റെ ഭംഗി. (ആണിന്റെ എഴുത്ത് ഒന്നേ ഉള്ളു എന്നത് വേറെ കാര്യമെങ്കിലും!!)

    സംഭവം അസ്സലായി ട്ടാ, കോളെജില്‍ പഠിക്കുമ്പോഴുണ്ടായിരുന്ന ഡയറി, കോളെജ് പൂര്‍ത്തിയാക്കുന്നതിനു മുമ്പേ അഗ്നിക്കിരയാക്കിയ ഒരാളാണ് ഞാന്‍. ഓട്ടോഗ്രാഫ്, പത്തിലേത്, കയ്യിലുണ്ടോ എന്ന് തപ്പി നോക്കണം.

    ചിലപ്പോള്‍ ഒരെഴുത്തിനുള്ള വക ഇവിടെ സന്ദര്‍ശിച്ചതിനാല്‍ കിട്ടിയോ എന്നൊരു സംശയമില്ലാതില്ല, നോക്കട്ടെ!

    ReplyDelete
  2. നല്ല കോണ്‍സെപ്റ്റ്, എന്തായാലും പഴയ സുഹൃത്തുക്കള്‍ക്കും ഇത് കാണുമ്പോള്‍ സന്തോഷമാകുമല്ലോ ,നിശാസുരഭി പറഞ്ഞത് പോലെ ഞാനും നോക്കുന്നുണ്ട് പഴയ ഓട്ടോഗ്രാഫ് ബുക്ക്

    ReplyDelete
  3. ഇത് കൊള്ളാം . നന്നായി

    ReplyDelete
  4. കൊള്ളാം ..കേട്ടോ...പഴയ ഒരു കാലത്തിലേക്ക് കൊണ്ട് പോയ്‌....അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ മനസ്സില്‍ കുറച്ചു മധുരമുള്ള വേദനകള്‍ മാത്രം...വളരെ നന്ദി..

    ReplyDelete